Shafeena Yusuff Ali Forbes middle east list
ആഗ്രഹിച്ചതെല്ലാം വെട്ടിപ്പിടിച്ച ആളാണ് ലോകത്തിലെ ഏറ്റവും ധനികനായ മലയാളി എം.എ യൂസഫലി അങ്ങനെ ഉള്ള അദ്ദേഹത്തിന്റെ മകളും മോശം വരാന്‍ ഇടയില്ലല്ലോ. ഫോബ്‌സ് മാഗസിന്റെ 2018ലെ പ്രചോദാത്മക വനിതകളുടെ പട്ടികയില്‍ ഷഫീന യൂസഫലിയും ഇടംപിടിച്ചതില്‍ അഭിമാനമല്ലാതെ അതിശയോക്തിക്ക് പഴുതില്ല